വനമില്ലാത്ത ലക്ഷദ്വീപിലെ വന്യ ജീവികളെ ക്കുറിച്ച് എസ്.എസ് .കെ. എഴുതിയ ലേഖനം സശ്രദ്ധം വായിച്ചു. ഓരോ ലക്കവും വ്യത്യസ്ത മായ ഓരോ ഐറ്റ വുമായിട്ടാണ് എസ്.എസ് .കെ. വരുന്നത്. വന്യ ജീവികളെ ക്കുറിച്ച് വായിച്ചു അതിശയിച്ചു പോയി. ഇത്രയും വലിയൊരു കടല്‍ സമ്പത്തി ന്‍റെ ഉടമക ലാണല്ലോ നമ്മള്‍. ഇനിയും ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ഡോ. സീ. ജീ. പൂക്കൊയയുടെ "വൈവാഹിക ജീവിതത്തിലെ താള പ്പിഴവുകള്‍ " ഏറെ ആശാവഹമായിരുന്നു. ഇന്ന് ദ്വീപുകളില്‍ കണ്ടു വരുന്ന ത്വലാകും മറ്റു പ്രശ്നങ്ങളും പരിഹരിക്കാന്‍ ലേഖങ്ങള്‍ മാത്രം മതിയാകുമെന്ന് തോന്നുന്നില്ല. സാമൂഹ്യ പ്രവര്‍ത്തനവും ബോധ വല്‍ക്കരണ പരിപാടികളും വ്യാപിപ്പിക്കുകയാണ് മറ്റൊരു മാര്‍ഗം. ഈ രണ്ടു ലേഖനങ്ങളും മികച്ച നിലവാരം പുലര്‍ത്തി.
ജവാദ് , ചെത്ത് ലത്ത്
No comments:
Post a Comment