Wednesday, January 13, 2010

New Edition- January 2010


1 comment:

  1. ഈ ലക്കം ഐലണ്ട് ടുഡേ വായിച്ചു. ലക്ഷദ്വീപില്‍ നിന്നും മാഗസിന്‍ ഇറങ്ങുന്നതില്‍ സന്തോഷിച്ചു. എന്നാല്‍ ലക്ഷദ്വീപി ന്‍റെ ചരിത്രത്തിനും സംസ്കാരത്തിനും കടക വിരുദ്ധമായ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ബാഹിസം എന്നാ പംക്തിയില്‍ ചരിത്രത്തെ വളച്ച് ഒടിച്ചതായി ട്ടാണ് തോന്നിയത്. ഇത്തരം വിവാദങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ മാഗസിന്റെ അന്തസ്സ് ആണ് നഷ്ടപ്പെടുന്നത്.
    ശഫീക്ക്, കല്പേനി.

    ReplyDelete